• support@jobsziya.com
  • 2nd floor, s d complex. P s road south bazar (makkani) kannur 2, Our Branch: New Busstand Thalassery
Malayalam
English

Career Tips

ഒരു ജോലിയല്ലേ നിങ്ങളുടെ സ്വപ്‌നം! നിങ്ങള്‍ നിങ്ങളെ കുറിച്ച് അറിയൂ.. കഴിവും പരിജ്ഞാനവുമുണ്ടെങ്കില്‍ സാധ്യതകളിലേക്ക് വഴിതുറക്കും ആവശ്യക്കാര്‍ നിങ്ങളെ തേടിയെത്തും അറിഞ്ഞുവെക്കുക ഈ കാര്യങ്ങള്‍ ഉപകാരപ്പെടും. വിദ്യാഭ്യാസം, യോഗ്യത എന്നിവയിലൂടെ ഒത്തിരി അറിവുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ പുതിയ കാലത്ത് ജോലി തേടുന്നതിന് മുമ്പ് പലതും അറിയാനുണ്ട് ഇനിയും. അറിയണം ഇനിയുമേറെ. ഉപേക്ഷ കാണിക്കരുത്.. ജീവിത വിജയത്തിനാണ്. നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച ജോലിയാണോ ആഗ്രഹിക്കുന്നത്. എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ.

  • 1. ആദ്യം സ്വയം അറിയുക, നിങ്ങളുടെ യോഗ്യതകളും കഴിവുകളും ആര്‍ക്കൊക്കെ ഉപകാരപ്പെടുമെന്ന് വിലയിരുത്തുക

  • 2. യോഗ്യതയാണ് ഉദ്യോഗാര്‍ത്ഥിയുമായി നടത്തുന്ന ആദ്യ ആശയ വിനിമയം. ആദ്യം യോഗ്യത, പിന്നാലെ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന അതിപ്രധാന കാര്യങ്ങളില്‍ അവബോധം നേടുക

Read More